മോദിയുടെ പ്രഭാവം അതിവേഗത്തിൽ മങ്ങിക്കൊണ്ടിരിക്കുകയാണ് - തോമസ് ഐസക്ക്
എന്നാൽ അടുത്ത നിയമസഭാ പോരാട്ടം നടക്കാൻ പോകുന്ന രാജസ്ഥാനിൽ കോൺഗ്രസിലെ കലഹം മൂർച്ഛിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാൽ തന്നെയും മോദിയുടെ പ്രഭാവം അതിവേഗത്തിൽ മങ്ങിക്കൊണ്ടിരിക്കുകയാണ്.